Kerala Mirror

September 10, 2023

മ​ഹാ​ത്മാഗാ​ന്ധി​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച് ജി 20, സ​മാ​ധാ​ന​ത്തി​ന്‍റെ മ​തിലിൽ ഒപ്പുവെച്ച് ലോ​ക​നേ​താ​ക്ക​ള്‍

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​ത്മാഗാ​ന്ധി​ക്ക് ആ​ദ​ര​മ​ര്‍​പ്പി​ച്ച് ലോ​ക​നേ​താ​ക്ക​ള്‍. ജി 20 ​ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ നേ​താ​ക്ക​ളാ​ണ് ഗാ​ന്ധി​ജി​യു​ടെ സ്മൃ​തി കു​ടീ​ര​മാ​യ രാ​ജ്ഘ​ട്ടി​ലെ​ത്തി ആ​ദ​ര​മ​ര്‍​പ്പി​ച്ച​ത്. വി​വി​ധ രാ​ഷ്ട്ര​ത​ല​വ​ന്മാ​രെ പ്ര​ധാ​ന​മ​ന്ത്രി ഖാ​ദി ഷാ​ള്‍ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു.  സ​ബ​ര്‍​മ​തി ആ​ശ്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍​നി​ന്നു​കൊ​ണ്ടാ​ണ് മോ​ദി നേ​താ​ക്ക​ളെ സ്വീ​ക​രി​ച്ച​ത്. […]
September 9, 2023

ആ​ഫ്രി​ക്ക​ന്‍ യൂ​ണി​യ​ന് ജി 20​യി​ല്‍ അം​ഗ​ത്വം; പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് ന​രേ​ന്ദ്ര മോ​ദി​

ന്യൂ​ഡ​ല്‍​ഹി: ആ​ഫ്രി​ക്ക​ന്‍ യൂ​ണി​യ​ന് ജി 20​യി​ല്‍ സ്ഥി​ര അം​ഗ​ത്വം ന​ല്‍​കി. ഇ​തോ​ടെ ജി 20​യി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണം 21 ആ​യി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യോ​ടെ ജി 20​ലേ​ക്ക് […]
September 9, 2023

ലോകത്തിന്റെ ശ്രദ്ധ ഇന്ത്യൻ തലസ്ഥാനത്തേക്ക്, ജി 20 ​ഉ​ച്ച​കോ​ടി​ക്ക് തു​ട​ക്ക​മായി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ ആ​ദ്യ​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​ക്ക്  തു​ട​ക്ക​മായി . അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍, ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക്, ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി ലി ​ക്വി​യാം​ഗ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, റ​ഷ്യ​ന്‍ […]
September 9, 2023

ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറ്റം

ന്യൂഡൽഹി: ലോക വേദിയിൽ ഇന്ത്യയെ ഉയർത്തിക്കാട്ടുന്ന, രണ്ടു ദിവസത്തെ ജി 20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ കൊടിയേറും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ജി 20 രാജ്യങ്ങളുടെയും, ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും തലവന്മാർ, അന്താരാഷ്ട്ര […]
September 9, 2023

സാമ്പത്തിക-പ്രതിരോധ സഹകരണം : ജോ ബൈഡൻ ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി: ജി20 ​ഉ​ച്ച​കോ​ടി​ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തു​ന്ന ഫോ​ട്ടോ​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. […]
September 9, 2023

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി, കേന്ദ്രമന്ത്രി സ്വീകരിച്ചത് ജയ്‌ശ്രീറാം വിളികളോടെ

ന്യൂഡൽഹി : ജി 20 ഉച്ചകോടിക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഇന്ത്യയിലെത്തി. ഡല്‍ഹി വിമാനത്താവളത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷക മൂര്‍ത്തിയും വിമാനമിറങ്ങിയത്. ജയ് ശ്രീ റാം വിളികളോടെ കേന്ദ്ര മന്ത്രി […]