ആലപ്പുഴ : തനിക്കെതിരായുണ്ടായ എളമരം കമ്മീഷന് അന്വേഷണത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രി ജി.സുധാകരന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇടത് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ […]