Kerala Mirror

June 15, 2023

പാര്‍ട്ടി പ്രവര്‍ത്തനത്തിനും പ്രായപരിധി ഉണ്ടെന്ന് ചിന്തിക്കുന്ന ചിലര്‍ ആലപ്പുഴയിലുമുണ്ട്, സൂക്ഷിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരൻ

ആലപ്പുഴ: പാർട്ടി പ്രവർത്തനത്തിന്  പ്രായപരിധി ഒന്നുമില്ലെന്നും പാര്‍ട്ടി പദവിക്കാണ് പ്രായപരിധിയെന്നും സിപിഎം നേതാവ് ജി സുധാകരന്‍. പാര്‍ട്ടിയില്‍ മരിക്കുന്നത് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പദവികള്‍ അലങ്കരിക്കുന്നതിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. തനിക്ക് ആ വയസ്സാവുന്നതിന്‌ മുന്‍പെ എഴുതിക്കൊടുത്ത്‌ […]