തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ “കൈതോലപായ’ ആരോപണത്തിൽ കഴന്പില്ലെന്ന് പൊലീസ് . കേസ് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നും അതിനാൽ തന്നെ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നുമാണ് പൊലീസിന്റെ നിലപാട്. കന്റോൺമെന്റ് അസി. കമ്മിഷണറാണ് […]