തിരുവനന്തപുരം: താന്‍ ക്രിമിനല്‍ അല്ല, ഒരു കേസിലും പ്രതിയുമല്ലെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജിശക്തിധരന്‍. സിപിഎമ്മിലെ ഉന്നതന്‍ കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ മൊഴി നല്‍കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോഴാണ് ശക്തിധരന്‍ ക്ഷുഭിതനായത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് […]