തിരുവനന്തപുരം : കൈതോലപ്പായയിൽ പൊതിഞ്ഞു കാറിൽ കോടികൾ എറണാകുളത്തു നിന്നു തിരുവനന്തപുരത്ത് എത്തിച്ചെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ ആരോപണത്തിൽ പോലീസ് പരാതിക്കാരുടെ മൊഴിയെടുക്കും. പോലീസ് പ്രാഥമികാന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുക്കുക. കൈതോലപ്പായയിൽ […]