ഹെല്‍സിങ്കി: അവശനിലയിൽ നിൽക്കുന്ന ‘നോക്കിയ’ക്ക് മരണമണി മുഴങ്ങിയോ? ടെക് രംഗത്ത് വൻ ചർച്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നോക്കിയയുടെ ഭാവി. നോക്കിയ ബ്രാൻഡിലുള്ള ഫോണുകൾ നിർമിക്കാനുള്ള അവകാശം നേടിയ എച്ച്.എം.ഡി ഗ്ലോബലിന്റെ പുതിയ നീക്കമാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. […]