തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ക്രൈം ബ്രാഞ്ചാണ് റിപ്പോർട്ട് സമർപ്പിച്ചത്. കൂടുതൽ പേരെ പ്രതി ചേർക്കാതെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മുൻ കോൺഗ്രസ് എം.എൽ.എമാർക്കെതിരെ കേസെടുക്കാൻ […]