കണ്ണൂർ : തെരുവു നായയുടെ കടിയേറ്റ് കൊല്ലപ്പെട്ട 11 വയസ്സുകാരൻ നിഹാലിന്‍റെ മൃതദേഹം മണപ്പുറം ജുമാ മസ്ജിദില്‍ ഖബറടക്കി. വിദേശത്തുള്ള പിതാവെത്തിയതോടെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഖബറടക്കം നടന്നത്. മുഴുപ്പിലങ്ങാടിലെ വീട്ടിലും കട്ടിനകം ജുമാ മസ്ജിദിലും നിഹാലിന് […]