Kerala Mirror

December 20, 2023

ക്രിസ്മസ് മുതൽ എറണാകുളം-അങ്കമാലി അതിരൂപതയില്‍ സമ്പൂര്‍ണ സിനഡ് കുര്‍ബാന

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയില്‍ ക്രിസ്മസ് ദിനത്തില്‍ സമ്പൂര്‍ണ സിനഡ് കുര്‍ബാന അര്‍പ്പിക്കും. ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ വത്തിക്കാന്‍ പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. സെന്റ്‌മേരീസ് കത്തീഡ്രല്‍ ബസലിക്ക ക്രിസ്മസിനോട് അനുബന്ധിച്ച് തുറക്കാനും ധാരണയായി. […]