തിരുവനന്തപുരം : അനാവശ്യമായി ബസ് സ്റ്റാര്‍ട്ടാക്കിയിട്ട് ഇന്ധനം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. തിരുവനന്തപുരം പാറശ്ശാല ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഡിപ്പോയിലെ ഡ്രൈവര്‍ പി ബിജുവിനെ പിരിച്ചു വിട്ടു. കണ്ടക്ടര്‍ ശ്രീജിത്ത്, പാറശാല യൂണിറ്റില്‍ […]