കേരളത്തിലെ ബിജെപിക്ക് ഇപ്പോഴും സംശയമുണ്ട് ബിഡിജെഎസ് എന്ന ഘടകകക്ഷിയെക്കൊണ്ട് എന്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായോ എന്ന്. പല ബിജെപി നേതാക്കളും രഹസ്യമായി സമ്മതിക്കുന്ന ഒരു കാര്യമാണ് വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തുളള കാലം വരയേ […]