Kerala Mirror

December 8, 2024

ആന എഴുന്നള്ളിപ്പ്‌ ഹൈക്കോടതി വിധി; ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നുമുതല്‍ കാഴ്ച ശീവേലിയ്ക്ക് ഒരാന മാത്രം

തൃശൂര്‍ : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ കാഴ്ച ശീവേലിയ്ക്ക് ഒരാന മാത്രം. ഹൈക്കോടതി വിധി പാലിച്ച് കൊണ്ട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നലെ രാത്രി അത്താഴപൂജയ്ക്ക് ശേഷം നടന്നത് […]