പറഞ്ഞു പരത്തുന്ന ആത്മവിശ്വാസമൊന്നും നരേന്ദ്രമോദിക്കും സംഘത്തിനുമില്ലെന്ന സൂചനകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും പുറത്തുവരുന്നത്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും അതില്‍ നിന്നും ബലമായി പണം തട്ടിയെടുക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സോണിയ ഗാന്ധിയും രാഹുലും മല്ലികാർജുന ഖാർഗെയും […]