ടെൽ അവീവ് : ഇസ്രായേൽ നാവികസേന കസ്റ്റഡിയിലെടുത്ത ഫ്രീഡം ഫ്ളോട്ടില കപ്പൽ അഷ്ദോദ് തുറമുഖത്തെത്തിച്ചു. കപ്പലിലെ 12 സന്നദ്ധ പ്രവർത്തകരെ വൈദ്യപരിശോധനക്ക് ശേഷം താൽക്കാലിക തടവുകേന്ദ്രത്തിലേക്ക് മാറ്റി. അന്തർദേശീയ സമ്മർദം ശക്തമായിരിക്കെ സന്നദ്ധ പ്രവർത്തകരെ ഇന്നുതന്നെ […]