Kerala Mirror

August 16, 2023

അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി : വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യങ്ങള്‍ പ്രഖാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  10-ാം തരം കഴിഞ്ഞ കുട്ടികള്‍ക്ക് തൊട്ടടുത്ത […]