Kerala Mirror

September 10, 2023

ഫോർ സ്റ്റാർ ഹോട്ടൽ അഭയാർത്ഥി ക്യാംപാക്കി; മൊറോക്കോ ഭൂകമ്പ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ക്രിസ്റ്റ്യാനോ

റബാത്ത്: ഭൂകമ്പത്തിൽ തകര്‍ന്ന മൊറോക്കോ ജനതയ്ക്കു സഹായഹസ്തവുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ദുരന്തത്തിൽ കുടിയും കിടപ്പാടവും നഷ്ടപ്പെട്ടവർക്കു സ്വന്തം ഹോട്ടലിൽ അഭയമൊരുക്കിയിരിക്കുകയാണു താരം. മറാക്കിഷിലെ പ്രശസ്തമായ ഹോട്ടലാണ് ദുരന്തബാധിതർക്കായി താരം തുറന്നുകൊടുത്തിരിക്കുന്നത്. സ്പാനിഷ് മാധ്യമമായ […]