തിരുവനന്തപുരം : തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജിലെ ക്യാമ്പസിനകത്ത് അനധികൃത നിര്‍മ്മാണം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ലോ കോളേജിലെ വനിതാ ഹോസ്റ്റലിന് മുന്നില്‍ അനധികൃത നിര്‍മ്മാണം നടത്തിയതിനെ തുടര്‍ന്നാണ് നാല് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് […]