Kerala Mirror

April 4, 2025

മലപ്പുറത്ത് നാല് എസ്‍ഡിപിഐ പ്രവർത്തകർ എൻഐഎ കസ്റ്റഡിയിൽ

മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ നാല് എസ്‍ഡിപിഐ പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്നു മണിയോടെ എൻഐഎ സംഘം പ്രവർത്തകരുടെ വീടുകളിൽ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. റിഷാദ്,ഖാലിദ്,സൈയ്തലവി,ഷിഹാബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് വിവരം. മറ്റൊരു എസ്‍ഡിപിഐ പ്രവർത്തകനായ ഷംനാദിന്റെ […]