Kerala Mirror

July 15, 2023

പൊലീസ് ജീപ്പ് മതിലിൽ ഇടിച്ചു, എസ്ഐ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു

കൊയിലാണ്ടി : കോഴിക്കോട് ജില്ലയിലെ കായണ്ണയിൽ പൊലീസ് ജീപ്പ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ എസ്ഐ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് സംഭവം. എസ്ഐ ജിതിൻ, സിപിഒമാരായ […]