ബെയ്റൂട്ട് : തെക്കൻ ബെയ്റൂട്ടിന് സമീപമുള്ള ആശുപത്രിക്ക് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി ലെബനൻ അറിയിച്ചു. ഹരിരി ഹോസ്പിറ്റലിന് സമീപം ഇസ്രായേൽ ആക്രമണം നടത്തി. പ്രാഥമിക കണക്കിൽ […]