Kerala Mirror

January 26, 2025

കോഴിക്കോട് കടലില്‍ കുളിക്കുമ്പോള്‍ തിരയില്‍പ്പെട്ടു; നാലുപേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് : പയ്യോളിയില്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ നാലുപേരാണ് മരിച്ചത്. കല്‍പ്പറ്റ സ്വദേശികളായ അനീസ, വിനീഷ്, വാണി, ഫൈസല്‍ എന്നിവരാണ് മരിച്ചത്. […]