Kerala Mirror

May 21, 2025

കോഴിക്കോട് ബൈക്കിൽ ബസിടിച്ച് നാലുപേർക്ക് പരിക്ക്; രണ്ടുകുട്ടികളുടെ നില ഗുരുതരം

കോഴിക്കോട് : ചെറുവണ്ണൂരില്‍ ബൈക്കിൽ ബസിടിച്ചു നാലുപേർക്ക് പരിക്ക് .ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് നിന്നും പരപ്പനങ്ങടിയിലേക്ക് പോകുന്ന സ്വകാകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. ബസിന്റെ അമിത […]