കൊച്ചി : ബെംഗളൂരു ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് ഭീമനായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫോറം മാള്‍ മറ്റെന്നാള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. എറണാകുളത്തെ ഏറ്റവും വലിയ മാളുകളില്‍ ഒന്നായിരിക്കുമിത്. 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് […]