പാലക്കാട് : പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പിഎസ് സരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് ഇടതുപക്ഷത്തേക്ക്. ഡിവൈഎഫ്‌ഐ അംഗത്വം സ്വീകരിക്കുന്നതിനായി ഷാനിബ് ഡിവൈഎഫ്‌ഐ സംസ്ഥാന […]