Kerala Mirror

May 19, 2025

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ

വാഷിംഗ്ടൺ ഡിസി : മുൻ അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡന് ​കാൻസർ സ്ഥിരീകരിച്ചു.വളരെ വേ​ഗത്തിൽ പടർന്ന് പിടിക്കുന്ന പ്രോസ്റ്റേറ്റ് കാൻസർ ആണ് സ്ഥിരീകരിച്ചത്.അർബുദം എല്ലുകളിലേക്ക് വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബൈഡന്റെ ഓഫീസിൽ നിന്നും നൽകിയ പ്രസ്ഥാവനയിലൂടെയാണ് കാൻസർ […]