Kerala Mirror

March 15, 2024

ബുമ്രയെ ടീമിൽ നിന്നൊഴിവാക്കാൻ മുംബൈ ശ്രമിച്ചിരുന്നുവെന്ന് മുൻ താരം പാർത്ഥിവ് പട്ടേൽ

മുംബൈ: ഇന്ത്യൻ ടീമിന്റെയും മുംബൈ ഇന്ത്യൻസിന്റെയും കുന്തമുനയായ ജസ്പ്രീത് ബുമ്രയെ ഒരു ​ഘട്ടത്തിൽ മുംബൈ ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്ന് മുൻ താരം പാർത്ഥിവ് പട്ടേൽ. 2015 സീസണിലെ മോശം പ്രകടനമാണ് മുംബൈ മാനേജ്മെന്റിനെ ഇത്തരത്തിൽ കടുത്ത തീരുമാനത്തിലേക്കെത്തിച്ചത്. […]