കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ ആര്‍ ലതാദേവിയെ മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനം. കൊല്ലം ജില്ലാ പഞ്ചായത്തിലെ ചടയമംഗലം ഡിവിഷനിലാണ് ലതാദേവി മത്സരിക്കുക. ഇന്നലെ ചേര്‍ന്ന സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി […]