Kerala Mirror

March 11, 2026

അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമിക്ഷേത്രകവർച്ച; മുൻ മേൽശാന്തി സജിത്ത് നമ്പൂതിരി അറസ്റ്റിൽ

കൊല്ലം : ക്ഷേത്രകവർച്ചാ കേസിൽ മുൻ മേൽശാന്തി അറസ്റ്റിൽ. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സജിത്ത് നമ്പൂതിരിയാണ് അറസ്റ്റിലായത്. അഞ്ചൽ വടമൺ ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. 2015-ൽ സജിത് നമ്പൂതിരി ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി […]