മുംബൈ: പൊതുതെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മാസങ്ങൾ ബാക്കിനിൽക്കെ മഹാരാഷ്ട്രയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മുൻ മുഖ്യമന്ത്രിയും മുൻ എംപിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു.നിയമസഭയിൽ ഭോക്കറിനെ പ്രതിനിധീകരിക്കുന്ന ചവാൻ […]