വിജയവാഡ: ക്രിക്കറ്റ് കളി മതിയാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പാര്‍ട്ടി വിട്ടതായുള്ള പ്രഖ്യാപനം നടത്തി ഞെട്ടിച്ച് മുന്‍ ഇന്ത്യന്‍ താരം അമ്പാട്ടി റായിഡു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതായും രാഷ്ട്രീയത്തില്‍ നിന്ന് […]