Kerala Mirror

August 5, 2023

മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സെ​പ്റ്റം​ബ​ർ നാ​ലി​ലേ​ക്കു മാ​റ്റി

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മ​ദ്യ​ന​യ​ക്കേ​സി​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന എ​എ​പി നേ​താ​വും ഡ​ൽ​ഹി ഉപ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സെ​പ്റ്റം​ബ​ർ നാ​ലി​ലേ​ക്കു മാ​റ്റി സു​പ്രീം​കോ​ട​തി. ഭാ​ര്യ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​ക്കാ​ല​ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു […]