ഇറ്റാനഗർ : അരുണാചൽപ്രദേശിൽ മുൻ കോൺഗ്രസ് എംഎൽഎ യംസെൻ മേറ്റി കൊല്ലപ്പെട്ടു. തിരാപ് ജില്ലയിലാണ് സംഭവം. മ്യാൻമർ അതിർത്തിക്കടുത്തുള്ള റഹോ ഗ്രാമം സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം വെടിയേറ്റ് മരിച്ചത്. ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ യംസെൻ മേറ്റിയെ വനമേഖലയിൽ […]