Kerala Mirror

March 22, 2024

പീഢനക്കേസിൽ മുൻ ബ്രസീൽ ഫുട്ബോൾ താരം റൊബീഞ്ഞോയ്ക്ക് 9 വർഷം തടവ്

സാവോപോളോ: അൽബേനിയൻ വനിതയെ ഇറ്റലിയിലെ നിശാക്ലബ്ബിൽ വച്ച് പീഡിപ്പിച്ച കേസിൽ മുൻ ബ്രസീൽ ഫുട്ബോൾ താരം റൊബീഞ്ഞോയ്ക്ക് 9 വർഷം തടവുശിക്ഷ. ബ്രസീലിയയിലെ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് ആണ് നാൽപതുകാരനായ റൊബീഞ്ഞോയ്ക്കു ശിക്ഷ വിധിച്ചത്. […]