ആലപ്പുഴ: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള നിഖില്‍ തോമസിന്റെ നിര്‍ണായക മൊഴി പുറത്ത്. വ്യാജ ഡിഗ്രിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് സുഹൃത്തായ എസ്എഫ്ഐ കായംകുളം മുന്‍ ഏരിയാ പ്രസിഡന്റ് അബിന്‍.സി.രാജാണെന്ന് നിഖില്‍ മൊഴി നല്കി. […]