കാസര്‍ഗോഡ്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസിലെ പ്രതി കെ.വിദ്യ വെള്ളിയാഴ്ച ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാകും. കേസില്‍ വിദ്യയ്ക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നീലേശ്വരം പൊലീസെടുത്ത കേസില്‍ വിദ്യയ്ക്ക് കഴിഞ്ഞ […]