കാലടി: കെ.വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നല്കാന് വേണ്ടി സംവരണ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് കെഎസ്യു കാലടി സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കൊടി കെട്ടിയിരുന്ന വടികളും ടയറും പ്രവര്‍ത്തകര്‍ പോലീസിന് നേരെ എറിഞ്ഞു. പോലീസ് ബാരിക്കേഡുകള്‍ തള്ളിമാറ്റി […]