Kerala Mirror

February 12, 2024

ബേലൂര്‍ മഖ്‌നയെ ഇന്ന് പിടികൂടും, ട്രാക്കിങ് നടപടികള്‍ ആരംഭിച്ചു

മാനന്തവാടി: രണ്ടു ദിവസമായി പിടിക്കാൻ ശ്രമിക്കുന്ന കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള നടപടികള്‍ ഇന്ന് രാവിലെ വീണ്ടും തുടങ്ങുമെന്ന് വനംവകുപ്പ്. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക.  ആന […]