Kerala Mirror

February 10, 2024

മാനന്തവാടിയിലെ കൊലയാളി കാട്ടാനയെ മ­​യ­​ക്കു­​വെടിവെക്കും : വനംമന്ത്രി

തി­​രു­​വ­​ന­​ന്ത­​പു​രം: മാ­​ന­​ന്ത­​വാ­​ടി­​യി​ല്‍ ഒ­​രാ­​ളു­​ടെ ജീ­​വ­​നെ­​ടു­​ത്ത കാ­​ട്ടാ​ന­​യെ മ­​യ­​ക്കു­​വെ­​ടി വ­​ച്ച് പി­​ടി­​കൂ­​ടു­​മെ­​ന്ന് വ­​നം­​മ​ന്ത്രി എ.​കെ.​ശ­​ശീ­​ന്ദ്ര​ന്‍. ഇ­​തി­​നു­​ള്ള ഉ­​ത്ത​ര­​വ് ഉ­​ട​ന്‍ ഇ­​റ­​ങ്ങു­​മെ​ന്നും മ​ന്ത്രി പ­​റ​ഞ്ഞു. നി­​യ­​മ­​ലം​ഘ­​നം ന­​ട­​ത്താ­​തെ­​യു​ള്ള പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​ണ് വ​നം​വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​ത്. മു­​ഖ്യ­​മ­​ന്ത്രി­ വി­​ഷ­​യ­​ത്തി​ല്‍ നേ­​രി­​ട്ട് ഇ­​ട­​പെ­​ടു­​ന്നു­​ണ്ടെ​ന്നും മ­​ന്ത്രി […]