Kerala Mirror

October 5, 2024

കാ​ടു​ക​യ​റി​യ നാ​ട്ടാ​ന​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല; രാവിലെ തെരച്ചില്‍ തുടങ്ങും

കൊ​ച്ചി : കോ​ത​മം​ഗ​ല​ത്ത് ഷൂ​ട്ടിം​ഗ് സൈ​റ്റി​ൽ നി​ന്നും കാ​ടു​ക​യ​റി​യ നാ​ട്ടാ​ന​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ന​യ്ക്കാ​യു​ള്ള ഇന്നത്തെ തെ​ര​ച്ചി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി. രാ​വി​ലെ 6.30 ന് ​തെ​ര​ച്ചി​ൽ ദൗ​ത്യം പു​ന​രാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. 60 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക. […]