ബംഗളൂരു : കാടിറങ്ങി ജനവാസ കേന്ദ്രത്തിലെത്തിയ കടുവയെ പിടികൂടാത്തത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ പുലിക്കെണിയില്‍ അടച്ച് നാട്ടുകാരുടെ പ്രതിഷേധം. കര്‍ണാടക ചാമരാജനഗര്‍ ജില്ലയിലെ ബൊമ്മലാപൂര്‍ ഗ്രാമത്തില്‍ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പ്രതിഷേധക്കെണിയില്‍ അകപ്പെട്ടത്. […]