Kerala Mirror

August 2, 2023

കരുനാഗപ്പള്ളിയില്‍ മദ്യം നല്‍കി വിദേശവനിതയെ പീഡിപ്പിച്ചതായി പരാതി

കൊല്ലം : കരുനാഗപ്പള്ളിയില്‍ അമേരിക്കന്‍ സ്വദേശിയായ വനിതയെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി അമിതമായി മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചു എന്നതാണ് പരാതി. കേസില്‍ ചെറിയഴീക്കല്‍ സ്വദേശികളായ നിഖില്‍, ജയന്‍ എന്നിവരെ പൊലീസ് പിടികൂടി. വിദേശ വനിതയെ […]