കൊല്ലം : കൊല്ലം മുഖത്തലയിൽ കിടപ്പുമുറിയിൽ വിദേശ വനിതയെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി. ഇസ്രയേൽ പൗരത്വമുള്ള രാധ എന്നു വിളിക്കുന്ന സ്വത്വ (36) ആണ് കൊല്ലപ്പെട്ടത്. സ്വത്വയുടെ സുഹൃത്തും യോഗ മാസ്റ്ററുമായ കൃഷ്‌ണചന്ദ്രനുമാണ് ഇവരെ ആക്രമിച്ചത്. ഇന്ന് മൂന്നരയോടെയാണ് സംഭവം. […]