Kerala Mirror

January 15, 2025

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; മന്ത്രി സംഘത്തിൻറെ വിദേശ യാത്ര ചിലവ് 10 കോടി രൂപ

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിക്കിടെ പത്ത് കോടി ചിലവിട്ട് മന്ത്രി സംഘത്തിന്റെ വിദേശ യാത്ര. ദാവോസിൽ ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന ഒൻപതംഗ സംഘത്തിന്റെ യാത്ര. ചെലവ് തുകയെ […]