ന്യൂഡൽഹി : വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ബംഗ്ലാദേശ് സന്ദർശിക്കും. ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെച്ചൊല്ലി ഇന്ത്യ – ബംഗ്ലാദേശ് ബന്ധം വഷളായ സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനം. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടർന്ന് മുൻ പ്രധാനമന്ത്രി […]