തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് താൽകാലിക നടപ്പാലം തകർന്നു വീണ് അപകടം. 15 പേർക്ക് പരിക്കേറ്റു. ബൈപാസിൽ നടക്കുന്ന ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയായിരുന്നു അപകടം. തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജങ്ഷനിൽ നടത്തിയ […]