Kerala Mirror

May 13, 2025

സുല്‍ത്താന്‍ ബത്തേരിയില്‍ പുലിയിറങ്ങി; കോഴികളെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

സുല്‍ത്താന്‍ ബത്തേരി : സുല്‍ത്താന്‍ ബത്തേരി ടൗണിനടുത്ത് വീണ്ടും പുലിയുടെ സാന്നിധ്യം. കോട്ടക്കുന്ന് പുതുശേരിയില്‍ പോള്‍ മാത്യുവിന്റെ വീട്ടിലെ കോഴികളെ പുലി പിടികൂടി. പുലിയുടെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കോഴികളെ പിടിച്ച് പുലി ഓടിപ്പോകുന്നാണ് ദൃശ്യങ്ങളിലുള്ളത്. […]