ഗാസാ: ഇസ്രയേൽ സന്പൂർണ ഉപരോധം ഏർപ്പെടുത്തിയതോടെ ദുരിതത്തിലായി ഗാസയിലെ ജനജീവിതം. പലയിടത്തും 24 മണിക്കൂർ ഉപയോഗിക്കാനുള്ള കുടിവെള്ളമേ ബാക്കിയുള്ളൂ. ഭക്ഷണത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. ലോകാരോഗ്യസംഘടനയുടെയും മറ്റുസന്നദ്ധസംഘടനകളുടെയും സഹായം റാഫ അതിർത്തി തുറക്കാത്തതിനാൽ ഈജിപ്തിൽ കെട്ടിക്കിടക്കുകയാണ്. […]