Kerala Mirror

November 4, 2023

പ്രശസ്ത ഫുഡ് വ്ളോ​ഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ

കൊച്ചി : പ്രശസ്ത ഫുഡ് വ്ളോ​ഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. തൃപ്പൂണിത്തുറയിലെ വീട്ടിൽ ഇന്നലെ രാത്രി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈറ്റ്‌ കൊച്ചി ഈറ്റ്‌ എന്ന ഫുഡ്‌ വ്‌ളോഗ്‌ കൂട്ടായ്‌മയിലെ പ്രധാനിയായിരുന്നു രാഹുൽ.  […]