Kerala Mirror

November 18, 2023

എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനും ഭക്ഷ്യവിഷബാധ

കൊച്ചി : എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ വീണ്ടും ഭക്ഷ്യവിഷബാധ. എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കലക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ […]